Posts

Showing posts with the label #paddle #sarathkumar_kattoor #salesbattlecard

സെയിൽസ് യുദ്ധം വിജയിക്കാൻ സെയിൽസ് ബാറ്റിൽ കാർഡ് !!!

Image
സെയിൽസ് യുദ്ധം വിജയിക്കാൻ സെയിൽസ് ബാറ്റിൽ കാർഡ് ബിസിനസ്സുകാർ ഏറ്റവും കൂടുതൽ അഭിമുഖീകരിക്കുന്ന ഒരു പ്രധാന വെല്ലുവിളിയാണ് സെയിൽസ് വിഭാഗത്തിൽ ജോലിചെയ്യുന്ന ജീവനക്കാർക്ക് മികച്ച പരിശീലനം നൽകുന്നത്.  ഉത്പന്നങ്ങൾ വിറ്റഴിക്കാൻ സെയിൽസ് സ്റ്റാഫിനെ പരിശീലിപ്പിക്കുവാൻ ബിസിനസ്സുകാരെ സഹായിക്കുന്ന ഒരു സെയിൽസ് ടൂൾ ആണ് ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്.   സെയിൽസ് ബാറ്റിൽ കാർഡ്   എല്ലാ ബിസിനസ്സുകാരും അവരുടെ സെയിൽസ് സ്റ്റാഫിന് സെയിൽസ് ട്രെയിനിങ് നൽകുന്നവരാണ്.  ഉത്പന്നത്തിന്റെ ഗുണമേന്മ, വില, ഉപയോഗങ്ങൾ, ഉത്പന്നം വിൽക്കാൻ സഹായിക്കുന്ന ഓഫറുകൾ തുടങ്ങി ഉത്പന്നത്തിന്റെ എല്ല വിവരങ്ങളും സെയിൽസ് സ്റ്റാഫിനെ പഠിപ്പിക്കും.  പക്ഷെ, സെയിൽസിൽ വിജയിക്കണമെങ്കിൽ  ഈ പരിശീലനം മാത്രം പോരാ എന്നതാണ് വസ്തുത.  സ്വന്തം കമ്പനിയുടെ ഉത്പന്നത്തെ പഠിക്കുന്നതുപോലെ നിങ്ങളുടെ ബിസിനസ്സ് എതിരാളിയുടെ (Competitor) ഉത്പന്നത്തെ കുറിച്ചും സെയിൽസ് സ്റ്റാഫ്‌ നന്നായി പഠിച്ചിരിക്കണം. ഇതു സെയിൽസ് വിജയകരമായി ചെയ്യുവാൻ നിങ്ങളുടെ സെയിൽസ് സ്റ്റാഫിനെ സഹായിക്കും. ഇതിനു നിങ്ങളുടെ സെയിൽസ് ടീമിനെ സഹായിക്കുന്ന ട...